ലോക ഭിന്നശേഷി ദിനാചരണ വാരാ ഘോഷത്തിന്റെ വിളംബര ജാഥ. ചേർപ്പ് ബ്ലോക്ക് പ്രസിഡൻറ് വി.ആർ.സരള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ കെ. ഡി മിൽട്ടൻ ,വിദ്യാഭ്യാസ Standing committe Chairperson ശ്രീമതി റോസിലിജോയ് പ്രിൻസിപ്പൽ ടി.ആർ ഷീജ Programme officer രേഖ എന്നിവർ നേതൃത്വം നൽകി
Nടട വള ഡിയേഴ്സ് അവതരിപ്പിച്ച ഫ്ലാഷ് മോബ് ചടങ്ങിനെ ആകർഷകമാക്കി
No comments:
Post a Comment