Tuesday, January 29, 2019

ജൂൺ 5 ഹരിതം

പരിസ്‌ഥിതി ദിനത്തിന്റൈ ഭാഗമായി തൈകൾ നട്ടുപിടിപ്പിച്ചു .





Monday, January 28, 2019

26 ജനുവരി RREPUBLIC DAY

26ജനുവരി റിപ്പബ്ലിക് ദിനം ആദരിച്ചു




23 ജനുവരി അക്ഷരദീപം

അക്ഷരദീപം,പ്രോഗ്രാമിന്ന്റൈ ഭാഗമായി നസ്സ് വിദ്ധ്യാര്തികൾ സ്കൂളിലേ l.P കുട്ടികൾക്ക് ബുക്ക്‌ വിതരണം ചെയ്തു.



Tuesday, January 15, 2019

ഒക്ടോബർ 14 പ്രേമേഹ ദിനം

പ്രേമേഹദിനത്തോട് അനുബന്ധിച് Nss വ്ദ്യാര്ഥികളും സ്കൂൾ കുട്ടികളും കുടി റാലി നടത്തി


നവംബർ 1കേരളപ്പിറവി

കേരളപ്പിറവിയോട് അനോബന്ധിച്ചു മാഗസിൻ തയാറാക്കി

ഒക്ടോബർ 24 NSS ഡേ

ഒക്ടോബർ 24 nss ദിനം അങ്കണവാടി sകുട്ടികൾക്ക് സ്നേഹ സാമാനങ്ങൾ വാങ്ങി കൊടുത്തു



സെപ്റ്റംബർ 20,21 സർവ്വേ

ആറാട്ടുപുഴ 8ആം വാർഡിലെ പ്രളയ ബാധിത വീടുകളുടെ ഫോട്ടോ സ്മാർട്ട്‌ ഫോൺ വഴി അയിച്ചു

സെപ്റ്റംബർ 15 പാലിയേറ്റിവ്കെയർ ഓറിയണ്ടേഷൻ

പാലിയേറ്റിവ് കെയർ ഓറിയണ്ടേഷൻ ക്ലാസ്സ്‌,
രാമചന്ദ്രൻ സർ

സ്പെറ്റംബർ 5 അധ്യാപകദിനം

അധ്യാപകദിനം Nss വിദ്യാർത്ഥികൾ ആഘോഷിച്ചു

സെപ്റ്റംബർ 3 ക്യാമ്പസ് വൃത്തിയാക്കൽ

Nss വോളണ്ടീയർസ് സ്കൂൾ ക്യാമ്പസ് വൃത്തിയാക്കി


Monday, January 14, 2019

ഓഗസ്റ്റ് 15 ഇൻഡിപെൻഡൻസ് ഡേ

ഇൻഡിപെൻഡൻസ് ഡേ പ്രിൻസിപ്പൽ ഉൽഘാടനം ചെയ്തു

ഓഗസ്റ്റ് 13,14 ഇൻഡിപെൻഡൻസ് സെലിബ്രേഷൻ

ഇൻഡിപെൻഡൻസ് ഡേയുടെ അനോബന്ധിച്ച
ഗാന്ധിജി പ്രതിമ വൃത്തിയാക്കൽ, ക്യാമ്പിസ് ക്ലീനിങ്

ജൂലൈ 4 വേൾഡ് കപ്പ്‌ പ്രകർശനം

വേൾഡ് കപ്പിനോട് അനുബന്ധിച് മാഗസീൻ പ്രകാശനം. സമാന ദാനവും

ഓഗസ്റ്റ് 30 ക്യാമ്പിലെ ആളുകൾക്ക് ഓണ കിറ്റ്

പ്രളയകുബാധിത ആളുകൾക്ക് Nss വിദ്യാർത്ഥികൾ ഓണ കിറ്റ് നൽകി

ഓഗസ്റ്റ് 31 പ്രളയ ബാധിത കുട്ടികൾക്ക് സഹായം

Nss വോളണ്ടീയർസ്  പ്രളയബാധിത കുട്ടികൾക്കു
സ്കൂളിന്റയ് കുടി ബാക്ക് വിതരണം

Tuesday, January 8, 2019

ഓഗസ്റ്റ് 31 ചികിത്സ സഹായം

പ്രളയബാധിതർക്കു ചികിത്സ സഹായം Nss
Volunders ചെയ്തു കൊടുത്തു



ഓഗസ്റ്റ് 28,29,30 ദുരിതാശ്വസ ക്യാമ്പിലെ പ്രവർത്തനം

ദുരിതാശ്വസ ക്യാമ്പിലെ ആളുകൾക്ക് ഭക്ഷണ വിതരണവും വസ്ത്ര വിതരണവും നടത്തി




ഓഗസ്റ്റ് 18,19 ദുരിതാശ്വസ പ്രവർത്തനം

Nss volunders ദുരിതാശ്വസ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി