Saturday, August 17, 2019

ഹരിത ഗ്രാമത്തിൽ മഴ കുഴി നിർമാണം
ജൂലൈ 13 ഹരിത ഗ്രാമം സർവ്വേ

ജൂലൈ 10അവാർനെസ് ക്ലാസ്സ്‌
ചേർപ്പ് ജനമൈത്രി പോലീസിന്റെ ജനറൽ അവാർനെസ് ക്ലാസ്സ്‌ നസ്സ് വിദ്ധാർത്ഥികൾ സംഘടിപ്പിച്ചു 
ജൂലൈ 3 പ്ലസ് one വിദ്ധ്യാർത്ഥികളുടെ പേരെന്റ്സ് മീറ്റിംഗ്
June 26 ലോക ലഹരി വിമുക്ത ദിനം
Nss വിദ്ധ്യാർത്ഥികളും സ്കൂൾ വിദ്യാർത്ഥികളും
ചേർന്ന് ലഹരിക്കെതിരെ പ്രതിജ്ജ ചൊല്ലി

     ജൂൺ 19 വായനാദിനം
Nss വിദ്യാർത്ഥികൾ  വായനയുടെ മഹാത്മത്യയെ കുറിച്ചുള്ള പോസ്റ്റർ തയാറാക്കി 
ജൂൺ 5 ലോക ഹരിത ദിനം
Nss വിദ്യാർത്ഥികൾ 100ഇൽ അധികം ചെടികൾ നട്ടു