Sunday, October 7, 2018

ജൂൺ 26 ലഹരി വിമുക്തദിനം

June 26 ലഹരി വിരുദ്ധദിനാഘോഷം.... ലഹരി വിരുദ്ധ റാലി നടത്തുന്നു.


ജൂൺ 21 yoga day

June 21 യോഗാ ഡെയോഗാ ആചാര്യൻ ബിജു മാഷ് യോഗാഭ്യാസം പഠിപ്പിക്കുന്നു.




ജൂൺ 19 വായന ദിനാചരണം

ജൂൺ 19 വായനാ ദിനാചരണം കവിയത്രി ശ്രീമതി രാധിക സനോജ് ഉത്ഘാടനം ചെയ്യുന്നു....

വായനയുടെ മാഹാത്മ്യം കുട്ടികൾകൂ പറഞ്ഞുതനു 

ജൂൺ 5 ലോക പരിസ്സ്തിഥി ദിനം ദിനം

ജൂൺ 5 പരിസ്ഥിതി ദിനാചരണം ചേർപ്പ് നസ്സ് യൂണിറ്റ് ആചരിച്ചു.



പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന മാഗസീൻ പച്ച എന്ന പേരിൽ പുറത്തിറക്കി. റാലി പിന്നെ പ്രിൻസിപ്പാൾ വൃക്ഷ തൈ നട്ടു. ഉത്ഘാടനം ചെയ്തു.