Tuesday, September 24, 2019

ഓഗസ്റ്റ് 6 ഓണകിറ്റ് വിതരണം ഹരിത ഗ്രാമം 
ഓഗസ്റ്റ് 24;Nss നത്തോട് അനുബന്ധിച്ചു മാതൃക ഹരിത ഗ്രാമത്തിലെ സ്കൂൾ പരിസരം വൃത്തിയാക്കി തൈകൾ നട്ടു. സ്കൂളിൽ quiz മത്സരം നടത്തി 
ഓഗസ്റ്റ് 12 cms സ്കൂൾലേക്ക് ദുരിതാശ്വസ കിറ്റുകൾ  നൽകി 
 19 ജൂലൈ രിത ഗ്രാമം സംഘാടക സമിതി 

Saturday, August 17, 2019

ഹരിത ഗ്രാമത്തിൽ മഴ കുഴി നിർമാണം
ജൂലൈ 13 ഹരിത ഗ്രാമം സർവ്വേ

ജൂലൈ 10അവാർനെസ് ക്ലാസ്സ്‌
ചേർപ്പ് ജനമൈത്രി പോലീസിന്റെ ജനറൽ അവാർനെസ് ക്ലാസ്സ്‌ നസ്സ് വിദ്ധാർത്ഥികൾ സംഘടിപ്പിച്ചു